• search
  • Live TV
By : Oneindia Video Malayalam Team
Published : April 10, 2018, 11:05
Duration : 01:52

രാജസ്ഥാനെ കീഴടക്കി സൺറൈസേഴ്‌സ്

ഓപണര്‍ ശിഖര്‍ ധവാന്‍ കത്തിക്കയറിയപ്പോള്‍ മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല ജയം. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെ കൂട്ടുപിടിച്ച് രാജസ്ഥാന്‍ ബൗളിങ് നിരയെ തലങ്ങും വിലങ്ങും പ്രഹരിച്ച ധവാന്‍ തുടക്കം മുതല്‍ തന്നെ മല്‍സരം തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം