By: Oneindia Malayalam Video Team
Published : October 06, 2017, 11:22

ഒരു അത്യുഗ്രൻ ക്യാച്ച് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഒരു അത്യുഗ്രൻ ക്യാച്ച് കണ്ടിട്ടുണ്ടോ, ഇത് അന്താരാഷ്ട്ര ടൂർണമെന്റ് ഒന്നുമല്ല. സാധാരണ ഒരു ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് ആണ്. കേരളത്തിലെ ഒരു ടൂർണമെന്റിന്റെ ഇടയിലാണ് ബൗണ്ടറിയിൽ നിന്നിരുന്ന ഫീൽഡർ ക്യാച്ച് എടുത്തത്. ഈ വീഡിയോ കാണൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം