By : Oneindia Malayalam Video Team
Published : September 13, 2017, 11:53

കണ്ടിരിക്കണം ഈ ഫ്ലൈറ്റ് ലാൻഡിംഗ്

കണ്ടിരിക്കണം ഈ ഫ്ലൈറ്റ് ലാൻഡിംഗ്.വിമാനം ലാൻഡ് ചെയ്യുന്നത് കാണാൻ കൗതുകം ഉള്ള ഒരു കാഴ്ച തന്നെയാണ്.അത് കടൽ വെള്ളത്തിനോട് തൊട്ട് കൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കടലിൽ വിനോദത്തിനായി വന്ന ആളുകളുടെ അടുത്തുകൂടെ ആണ് വിമാനം പോകുന്നത്. ഇത് ഒരു അദ്ഭുതകരമായ കാഴ്ച തന്നെയാണ്.വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം