By : Oneindia Malayalam Video Team
Published : March 22, 2017, 01:14

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ബിജെപിയിലേക്ക്?

ആര്‍ കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി ഗംഗൈ അമരന് വിജയാശംസകള്‍ നേര്‍ന്നതോടെയാണ് രജനീകാന്തിന്റെ ബിജെപി പ്രവേശനചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം