By: Oneindia Malayalam Video Team
Published : April 21, 2017, 11:52

ധോണിയുടെ വിഷ്ണുരൂപം, കേസ് സുപ്രീം കോടതി തള്ളി

Subscribe to Oneindia Malayalam

പരസ്യത്തില്‍ വിഷ്ണുരൂപത്തിലെത്തി മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിക്കെതിരായ പരാതി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര, എഎം ഖാന്‍വില്‍കര്‍, എംഎം ശന്താനഗൗഡര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ധോണിക്കെതിരായ കേസ് തള്ളിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം