By: Oneindia Malayalam Video Team
Published : April 07, 2017, 05:22

ഗോ രക്ഷകരുടെ അഴിഞ്ഞാട്ടം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വിശദീകരണം നല്‍കണം

Subscribe to Oneindia Malayalam


ഗോരക്ഷകരുടെ അഴിഞ്ഞാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനും ആറ് സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ്. രാജസ്ഥാനില്‍ പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ഗോരക്ഷാ സേന മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് രാജസ്ഥാനടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം