By: Oneindia Malayalam Video Team
Published : May 17, 2017, 03:30

ഇന്ത്യന്‍ ടീമിലിടമില്ല റെയ്‌ന ഇനി പാവപ്പെട്ട അമ്മമാര്‍ക്കൊപ്പം

Subscribe to Oneindia Malayalam

ചാമ്പ്യന്‍ ട്രോഫിക്കുളള ഇന്ത്യന്‍ ടീമില്‍ നിന്നും റെയ്‌ന പുറത്തായതോടെ താരം ഇനി എന്ത് ചെയ്യും എന്ന് പലരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ റെയ്‌ന അതൊന്നും കാര്യമാക്കുന്നില്ല. തന്റെ മകളുടെ ഒന്നാം ജന്മദിനത്തില്‍ പാവപ്പെട്ട കുടുംബത്തിലെ മാനസിക, ശാരീരിക വൈകല്യം നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റെയ്ന തുടക്കമിട്ടിരിക്കുകയാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം