By: Oneindia Malayalam Video Team
Published : September 08, 2017, 10:44

യാത്രക്കാരൻ വിഴുങ്ങിയ 7 സ്വർണ്ണ ഗോളങ്ങൾ പുറത്തെടുത്തതിങ്ങനെ

Subscribe to Oneindia Malayalam

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു ദിവസമായി അരങ്ങേറിയ തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയുടെ തനിയാവര്‍ത്തനത്തിന് വിരാമം. കാത്തിരിപ്പിനൊടുവില്‍ തൊണ്ടി മുതല്‍ പുറത്തെടുത്തു. ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് സ്വര്‍ണം പുറത്തെടുത്തത്. പത്തര ലക്ഷത്തിന്റെ സ്വര്‍ണമാണ് പുറത്തെടുത്തത്. സ്വര്‍ണം ഇനിയും വയറിനുള്ളില്‍ കിടന്നാല്‍ പ്രശ്‌നമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഡോക്ടറുടെ സഹായത്തോടെ സ്വര്‍ണം പുറത്തെടുത്തത്

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം