By: Oneindia Malayalam Video Team
Published : September 06, 2017, 10:40

ലോകകപ്പിന് യോഗ്യത നേടിയ സിറിയൻ കളിക്കാരുടെ ആഹ്ളാദ പ്രകടനം

Subscribe to Oneindia Malayalam

ലോകകപ്പിന് യോഗ്യത നേടിയ സിറിയൻ കളിക്കാരുടെ ആഹ്ളാദ പ്രകടനം. കളിയുടെ അവസാന നിമിഷങ്ങളിൽ ആണ് ഇറാനെതിരെ ഗോൾ നേടിക്കൊണ്ട് സിറിയ ലോകകപ്പ് പ്ലേയ് ഓഫിന് യോഗ്യത നേടിയത്. ഇറാനെ പോലൊരു കരുത്തരായ ടീമിനെയാണ് സിറിയ തളച്ചതെന്നും ഓർക്കണം. വീഡിയോ കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം