• search
  • Live TV
By : Oneindia Video Malayalam Team
Published : January 25, 2021, 10:20
Duration : 01:39

കോലി ട്രോഫി തന്നപ്പോൾ കരച്ചിൽ വന്നു, നടരാജൻ പറയുന്നു | Oneindia Malayalam

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഭാഗ്യം ഏറ്റവും കൂടുതല്‍ കനിഞ്ഞത് തമിഴ്നാട് പേസര്‍ ടി. നടരാജനെയായിരുന്നു. നെറ്റ് ബൗളറായി ടീമിനൊപ്പമെത്തിയ നടരാജന്‍ പരമ്പരയില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുകയും മികവ് തെളിയിക്കുകയും ചെയ്തു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം