By: Oneindia Malayalam Video Team
Published : October 19, 2017, 05:24

താജ്മഹലിന് ബാബ്റി മസ്ജിദിൻറെ അവസ്ഥ വരുമെന്ന് അസം ഖാന്‍

Subscribe to Oneindia Malayalam

താജ്മഹലിനും ബാബറി മസ്ജിദിന്‍റെ അവസ്ഥ വരുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. താജ്മഹല്‍ മാത്രമല്ല പാര്‍ലമെന്റും രാഷ്ട്രപതി ഭവനും ഉള്‍പ്പെടെയുള്ള 'അടിമത്തത്തിന്റെ പ്രതീകങ്ങളായ' എല്ലാ സ്മാരകങ്ങളും തകര്‍ക്കേണ്ടി വരുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം