By : Oneindia Malayalam Video Team
Published : March 16, 2018, 02:56

ടി പി വധക്കേസിലെ മുഖ്യപ്രതിക്ക് ശിക്ഷയിൽ ഇളവ് നൽകാൻ ശ്രമം

ആര്‍.എം.പി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ മുഖ്യസൂത്രധാരനെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ച പി.കെ.കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതിയും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗവുമായിരുന്നു കുഞ്ഞനന്തന്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം