By: Oneindia Malayalam Video Team
Published : September 07, 2017, 12:21

ഇങ്ങനെയും ഉണ്ടാവോ ടീച്ചർ?? വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഇങ്ങനെയും ഉണ്ടാവോ ടീച്ചർ?? ടീച്ചർമാർ കുട്ടികളെ ഉപദ്രവിക്കുന്നത് സാധാരണമാണ്. പക്ഷെ അതൊരു മയത്തിൽ ആയിരിക്കും അധികവും, ഉദാഹരണത്തിന് ചീത്ത പറയുകയോ എഴുന്നേൽപ്പിച്ച് നിർത്തുകയോ പോലെ. പക്ഷെ ഇവിടെ സംഭവിച്ചിരിക്കുന്നത് അതല്ല. ചോദ്യത്തിനു ഉത്തരം പറയാതിരുന്നതിനു കുട്ടിയെ തല്ലി കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം