By: Oneindia Malayalam Video Team
Published : June 27, 2017, 10:29

ഓസിസിനെ കടത്തിവെട്ടി ടീം ഇന്ത്യക്ക് പുതിയ റെക്കോര്‍ഡ്‌

Subscribe to Oneindia Malayalam

ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡിട്ട് ടീം ഇന്ത്യ. ഏറ്റവും കൂടുതല്‍ തവണ 300ന് മേല്‍ റണ്‍സ് സ്കോര്‍ ചെയ്യുന്ന ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ കുറിച്ചത്. ഇത് 96-ാം തവണയാണ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ 300 കടക്കുന്നത്. 95 തവണ ഈ നേട്ടം കൈവരിച്ചിട്ടുള്ള ഓസ്ട്രേലിയയെ ആണ് ഇന്ത്യ പിന്നിലാക്കിയത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം