By : Oneindia Malayalam Video Team
Published : July 11, 2017, 05:23

ബീഫ് വിഷയത്തില്‍ ബിജെപിയെ പിന്തുണച്ച് തലശ്ശേരി അതിരൂപത

സഭാ നേതൃത്വവുമായി അമിത്ഷാ കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെ സംഘപരിവാറിന് പിന്തുണ പ്രഖ്യാപിച്ച് തലശ്ശേരി അതിരൂപത. സംഘപരിവാർ സംഘടനയായ ഭാരതീയ ജനത ന്യൂനപക്ഷമോർച്ച കാസർകോട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് തലശ്ശേരി അതിരൂപത വികാരി ജനറൽ ഫാ. ജോർജ്ജ് എളൂക്കുന്നേൽ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം