By: Oneindia Malayalam Video Team
Published : November 11, 2017, 11:36

താലൂക്ക് ആശുപത്രിയിൽ നടന്ന ഒരു സംഭവം | വീഡിയോ കാണൂ


Subscribe to Oneindia Malayalam

ഇടുക്കി താലൂക്ക് ആശുപത്രിയിൽ നടന്ന ഒരു സംഭവമാണ് ഇത്. ഡോക്ടറെ കാണാൻ വേണ്ടി വരിയിൽ നിന്നവർക്ക് ആശുപത്രി അധികൃതർ ടോക്കൺ നൽകാതെ കുറെ നേരം നിർത്തിയത് ആണ് പ്രശ്നങ്ങൾക്ക് തുടക്കം ഇട്ടത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം