By: Oneindia Malayalam Video Team
Published : May 25, 2017, 06:22

IPLലെ മോശം കളിക്കാര്‍ ഒന്നിച്ചാല്‍!

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ വിജയിച്ചവരെ കുറിച്ചാണല്ലോ എവിടെയും ചര്‍ച്ചകള്‍. അവരുടെ വീരഗാഥകളും ആഘോഷങ്ങളും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ ഐപിഎല്ലില്‍ പരാജയപ്പെട്ടവരുടെ ടീമിനെ തെരഞ്ഞെടുത്താലോ. ലോകത്തെ ഏതൊരു വമ്പന്‍ ടീമിനെയും തോല്‍പിക്കാന്‍ കരുത്തുളള ഒരു ടീമായി ഒരുപക്ഷെ ആ ടീം മാറിയേക്കാം. ഐപിഎല്‍ ബാഡ് ടീം ഇങ്ങനെ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം