• search
  • Live TV
By : Oneindia Video Malayalam Team
Published : December 20, 2019, 06:15
Duration : 03:01

മോദിയെ തെച്ചൊട്ടിച്ച ചിരിപ്പിച്ചു കൊല്ലുന്ന പോസ്റ്ററുകള്‍ ചിരിപ്പിച്ച് കഴുത്തറുത്ത ഇന്ത്യന്‍ യുവ വിപ്ലവം

രാജ്യം ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ധീരരായി തെരുവിലിറങ്ങി ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് രാജ്യമാകെയുള്ള യുവജനങ്ങളാണ്. പക്ഷേ എന്തെന്നറിയാത്ത മുദ്രാവാക്യങ്ങളും ആയുധങ്ങളും അക്രമവുമായല്ല അവര്‍ പ്രതികരിക്കുന്നത്. അവരുടെ കയ്യില്‍ ആകെയുള്ളത് കുറച്ച് പ്ലക്കാര്‍ഡുകളും ബാനറുകളും മാത്രമാണ്. പക്ഷേ ആ പ്ലക്കാര്‍ഡുകളില്‍ ഉള്ളത് കൊള്ളേണ്ടവര്‍ക്ക് കൊള്ളുകയും ജനങ്ങള്‍ക്ക് ചിരിക്കാനുള്ള വക നല്‍കുന്നവയുമാണ്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം