സമാധാനത്തിലേക്ക് വഴി തുറന്ന് രണ്ടാഴ്ച വെടിനിർത്തൽ | Middle East Ceasfire Updates

The conflict in West Asia, which has persisted for a month and a half, is nearing a potential endwith ceasefire in place for two weeks

Middle East Ceasfire Updates: ഒന്നരമാസമായി പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം അവസാനിക്കാൻ കളമൊരുങ്ങുന്നു. ഇറാൻ നൽകിയ പത്തിനനിർദേശങ്ങൾ ചർച്ചക്ക് അനുയോജ്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ആക്രമണം നിർത്തിയാൽ പ്രതിരോധനടപടികൾ അവസാനിപ്പിക്കാമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാ​ഗ്ചിയും അറിയിച്ചു. ഹോർമുസ് കടലിടുക്ക് താത്കാലികമായി തുറക്കാനാണ് ധാരണ. ചർച്ചകൾ പരാജയപ്പെട്ടാൽ തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രിയും സൈനികമേധാവിയും ആണ് ചർച്ചകൾക്ക് മുൻകൈ എടുത്തതെന്ന് അമേരിക്കയും ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ചൈനക്കും നിർണായക പങ്കുള്ളതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടിയെന്ന് ട്രംപും ശത്രു കെഞ്ചിയെന്ന് ഇറാനും പറയുന്നു.

Video Published On: Wednesday, Apr 08, 2026, 06:40 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+