By: Oneindia Malayalam Video Team
Published : December 31, 2016, 03:55

പ്രവാസികള്‍ക്ക് ആശ്വാസം, പഴയ നോട്ടുകള്‍ മാറാനുള്ള തീയതി നീട്ടി

Subscribe to Oneindia Malayalam

500, 1000 നോട്ടുകൾ കൈമാറാനുള്ള സാധാരണ സമയപരിധി ഇന്നല സമാപിച്ചു. എന്നാൽ, പഴയ നോട്ടുകൾ കൈവശമുള്ള പ്രവാസികളും നോട്ട് പിൻവലിക്കൽ തീരുമാനം നടന്ന ഘട്ടത്തിൽ വിദേശത്തായിരുന്നവർക്കും ഇതിൽ വേവലാതിപ്പെടേണ്ടതില്ല. പ്രവാസി ഇന്ത്യക്കാർക്ക് കൈവശമുള്ള പഴയ നോട്ടുകൾ റിസർവ് ബാങ്ക് ഓഫീസുകളിൽ ജൂൺ 30 വരെ സമർപ്പിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഓർഡിനൻസിൽ രാഷ്ട്രപതി പ്രണബ് മുഖർജി ഒപ്പുവച്ചു

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം