By: Oneindia Malayalam Video Team
Published : August 07, 2017, 09:34

കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനം ചെന്നൈയിലിറക്കി!

Subscribe to Oneindia Malayalam

മോശം കാലാവസ്ഥ കാരണം കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനം ചെന്നൈയില്‍ ഇറക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തില്‍. ഞായറാഴ്ച രാവിലെ 11ന് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനത്തിലെ യാത്രക്കാരാണ് നാട്ടില്‍ എത്താനാകാതെ മണിക്കൂറുകളായി ചെന്നൈയില്‍ കുടുങ്ങിക്കിടക്കുന്നത്. സൗദി എയര്‍ലൈന്‍സിന്റെ എസ് വി 892 വിമാനത്തിലെ യാത്രക്കാരാണ് വീടെത്താനാകാതെ ബുദ്ധിമുട്ടുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം