By: Oneindia Malayalam Video Team
Published : October 27, 2017, 12:21

ഈ കൊല്ലത്തെ ഏറ്റവും മികച്ച ഗോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഈ കൊല്ലത്തെ ഏറ്റവും മികച്ച ഗോൾ ആയി ഫിഫ തിരഞ്ഞെടുത്ത ഗോൾ ആണ് ഈ വിഡിയോയിൽ ഉള്ളത്. ആര്സെണലിന്റെ ഫ്രഞ്ച് താരമായ ഒലിവർ ഗിറൗഡ് ആണ് ഫിഫ പുരസ്‌കാരത്തിന് അർഹനായത്. ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസ് അത്യുഗ്രൻ രീതിയിലാണ് ഗിറൗഡ് വലയിൽ എത്തിച്ചത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം