By: Oneindia Malayalam Video Team
Published : September 28, 2017, 11:07

ഐസിസിയുടെ പുതിയ നിയമങ്ങള്‍ ക്രിക്കറ്റിനെ നശിപ്പിക്കുമോ?

Subscribe to Oneindia Malayalam

ഇതുവരെയുണ്ടായിരുന്ന ക്രിക്കറ്റ് അല്ല നമ്മള്‍ നാളെ മുതല്‍ കാണാന്‍ പോകുന്നത്. നിര്‍ണായക മാറ്റങ്ങളാണ് ഐസിസി ക്രിക്കറ്റ് നിയമങ്ങളില്‍ വരുത്തിയിരിക്കുന്നത്. കളിക്കളത്തില്‍ പെരുമാറ്റം അതിരു വിടുന്നവര്‍ക്ക് റെഡ് കാര്‍ഡ്, പല തരത്തിലുള്ള അതായത് വണ്ണം കൂടിയ ബാറ്റുകള്‍ക്ക് കൃത്യമായ നീളവും വീതിയും, ബൌണ്ടറി ലൈനിലെ ക്യാച്ചുകള്‍ക്ക് നിയന്ത്രണം, ട്വന്‍റി 20യില്‍ ഡിആര്‍എസ് എന്നിവയാണ് നിര്‍ണായകമായ മാറ്റങ്ങള്‍. ഇതിനോട് നമ്മുടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പ്രതികരിക്കുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം