By: Oneindia Malayalam Video Team
Published : August 22, 2017, 11:47

'ഇറാനും ഖത്തറും തമ്മിലുള്ള ബന്ധം സുതാര്യം'

Subscribe to Oneindia Malayalam

ഇറാനും ഖത്തറും തമ്മിലുള്ള ബന്ധം സുതാര്യമെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി. ഇറാനും ഖത്തറും തമ്മില്‍ തുറന്ന ബന്ധമാണ്. അയല്‍രാജ്യമെന്ന തരത്തിലും പൊതു താത്പര്യങ്ങളിലുമുള്ള ബന്ധമാണ് ഇറാനുമായുള്ളത്. പരസ്​പരം അതിര്‍ത്തി പങ്കിടുന്നവരാണ് ഇരുരാജ്യങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം