• search
  • Live TV
By : Oneindia Video Malayalam Team
Published : October 29, 2020, 09:50
Duration : 01:36

റാണു മണ്ടാലിന്റെ അവസ്ഥ അതിദയനീയം

കീറിയ മുഷിഞ്ഞ വസ്ത്രം ധരിച്ച് പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് പാടി പ്രശസ്തയായി മാറിയ രാണു മണ്ടാലിനെ അറിയാത്തവര്‍ ചുരുക്കം. മധുരമൂറുന്ന ശബ്ദം കൊണ്ട് ലോകത്തിന്റെ ഹൃദയം കവര്‍ന്ന രാണുവിന്റെ വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായത്.എന്നാല്‍ റാണുവിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമെന്നാണ് റിപ്പോര്‍ട്ടുകള്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം