By: Oneindia Malayalam Video Team
Published : September 06, 2017, 12:57

ചില ഭൂകമ്പ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ചില ഭൂകമ്പ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയപ്പോൾ. ഭൂകമ്പം കൊണ്ടുള്ള നാശനഷ്ടങ്ങൾ എന്തൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. പ്രകൃതിയുടെ ഏറ്റവും ഭയാനകമായ ഒരു രൂപമാണ് ഭൂകമ്പം. അങ്ങനെ ഭൂകമ്പം നടന്ന സമയത്ത് അത് ക്യാമറയിൽ പകർത്തിയ ചില ദൃശ്യങ്ങൾ ആണ് ഈ വിഡിയോയിൽ. ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം