By : Oneindia Video Malayalam Team
Published : January 16, 2021, 03:00
Duration : 01:58
01:58
അര്ജുന് ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിലേക്ക് വരുന്നു മക്കളേ വല വീശിപിടിക്കുമോ മറ്റുള്ളവർ?
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കൊപ്പം സീനിയര്‍ ടീമിലെ തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ മകന് അര്ജുന് ടെണ്ടുല്‍ക്കര്‍. സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചതിനാല്ത്തന്നെ ഇനി ഐപിഎല്ലാവും അര്‍ജുന്റെ ലക്ഷ്യമെന്ന കാര്യം ഉറപ്പാണ്. ഇത്തവണത്തെ താരലേലത്തില്‍ അര്ജുന് പങ്കെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.