• search
  • Live TV
By : Oneindia Video Malayalam Team
Published : November 24, 2020, 07:20
Duration : 01:34

WWE ഇതിഹാസം അണ്ടര്‍ടേക്കര്‍ വിരമിച്ചു

30 വര്‍ഷം നീണ്ട സുദീര്‍ഘമായ കരിയറിനാണ് താരം അവസാനം കുറിച്ചത്. ഞായറാഴ്ച നടന്ന ഡബ്ല്യുഡബ്ല്യുഇ സര്‍വൈവര്‍ സീരീസില്‍ വെച്ചാണ് അദ്ദേഹം വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1990ല്‍ സര്‍വൈവര്‍ സീരീസിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന് നിരവധി സഹതാരങ്ങള്‍ യാത്ര അയപ്പ് നല്‍കി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം