By: Oneindia Malayalam Video Team
Published : February 11, 2017, 11:13

അരി വേവിക്കുന്ന രീതി നിങ്ങളെ മാരക രോഗിയാക്കാം

Subscribe to Oneindia Malayalam

മലയാളികള്‍ക്ക് ഒഴിച്ചു കൂടാനാകാത്ത ആഹാരമാണ് ചോറ്. കാലങ്ങളായി നമ്മള്‍ അരി വേവിക്കുന്നത് ഒരേ രീതിയിലാണ്. എന്നാല്‍ നമ്മള്‍ അരി വേവിക്കുന്ന രീതി ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദര്‍ പറയുന്നു

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം