By: Oneindia Malayalam Video Team
Published : May 09, 2017, 01:11

ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്‌

Subscribe to Oneindia Malayalam

ഫ്രഞ്ച് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മക്രോണിന് വിജയം. എതിരാളി മാരിന് ലെ പെന്നിനെയാണ് മക്രോണ്‍ തോല്‍പ്പിച്ചത്. മക്രോണ്‍ 65.5% വോട്ടുകള്‍ നേടിയപ്പോള്‍ ലെ പെന്‍ 34.5% നേടിയത്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇമ്മാനുവല്‍ മക്രോണ്‍.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം