By : Oneindia Malayalam Video Team
Published : January 02, 2018, 06:58

ലോകത്തെ കാത്തിരിക്കുന്ന ഭൂചലനങ്ങൾ

2017ല്‍ ലോകം അവസാനിക്കുമെന്നും ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കകള്‍ വിട്ടൊഴിഞ്ഞതോടെ ഭൂചലനത്തെക്കുറിച്ച് ശാസ്ത്രജ്ഞരുടെ പുതിയ മുന്നറിയിപ്പ്. 2018ല്‍ നിരവധി ഭൂചലനങ്ങളുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ വര്‍ഷത്തില്‍ നിരവധി ഭൂചലനങ്ങളാണ് ലോകത്തെ കാത്തിരിക്കുന്നതെന്ന് 2017 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കൊളറാഡോ സര്‍വ്വകലാശാലയിലെ ജിയോഫിസിക്സ് ശാസ്ത്രജ്ഞനായ റോഗര്‍ ബില്‍ഹാമും സഹപ്രവര്‍ത്തകന്‍ ബെന്‍ഡിക് എന്നിവര്‍ ചേര്‍ന്നാണ് പഠനറിപ്പോര്‍ട്ട് തയ്യറാക്കിയിട്ടുള്ളത്.ശാസ്ത്രജ്ഞര്‍ക്ക് ഒരു മേഖലയിലെ ഭൂചലന ഭീഷണി മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കും. എന്നാല്‍ ഇക്കാര്യങ്ങള്‍ ലാബില്‍ പരിശോധിക്കാനോ തുടര്‍ പഠനങ്ങള്‍ കൊണ്ട് സ്ഥിരീകരിക്കാനോ സാധിക്കില്ല. ബെന്ഡിക്കിന്റെ പഠനത്തില് തങ്ങള്‍ തൃപ്തരല്ലെന്ന് ശാസ്ത്രജ്ഞര് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബറിലാണ് ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്കയില്‍ ബെന്ഡിക് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more