By: Oneindia Malayalam Video Team
Published : June 16, 2017, 12:56

കൊച്ചിയിലെ ലോകകപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതാര്?

Subscribe to Oneindia Malayalam

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിലെ കേരളത്തില്‍ നടക്കുന്ന മത്സരങ്ങള്‍ തടസ്സപ്പെടുത്താന്‍ കേരളത്തില്‍ നിന്നും തന്നെയുള്ള ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നതായി ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി. ട്വിറ്ററിലൂടെയാണ് സെപ്പി ഇക്കാര്യം തുറന്നടിച്ചിരിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന ലോകകപ്പ് ഒരുക്കങ്ങളിലെ ഗുരുതര അലംഭാവങ്ങളാണ് സെപ്പിയെക്കൊണ്ട് ഇക്കാര്യം തുറന്ന് പറയിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ലോകകപ്പിനുള്ള പരിശീലനവേദികളില്‍ ഒന്നായ ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പശുക്കള്‍ മേയുന്നു എന്ന മനോരമ വാര്‍ത്തയും സെപ്പി ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം