By: Oneindia Malayalam Video Team
Published : September 07, 2017, 04:53

സിസിടിവിയിൽ പതിഞ്ഞ ഒരു മോഷണശ്രമം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

സിസിടിവിയിൽ പതിഞ്ഞ ഒരു മോഷണശ്രമo. സിസിടിവിയിൽ പതിഞ്ഞതാണീ ബൈക്ക് മോഷണ ശ്രമം. ഗേറ്റ് തുറന്നു ബൈക്ക് മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിൽ ആണ് ആണ് മോഷ്ടാവ് പിടിയിൽ ആയത്. ഗേറ്റ് തുറന്നു കടക്കാൻ ശ്രമിക്കവേ അവിടെ കുടുങ്ങി പോവുകയായിരുന്നു. അവിടെ നിന്ന് രക്ഷപെടാൻ കുറെ ശ്രമിച്ചെങ്കിലും പാളിപോവുകയായിരുന്നു. ഈ മോഷണശ്രമത്തിന്റെ വീഡിയോ കാണേണ്ടത് തന്നെയാണ്. ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം