By: Oneindia Malayalam Video Team
Published : August 30, 2017, 10:42

കോച്ചായാൽ ഇങ്ങനെ വേണം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

മലയാളികൾക്ക് ഫുട്ബോൾ എത്ര മാത്രം പ്രിയപ്പെട്ടതാണ് എന്ന് ഏവർക്കും അറിയാം. ഒരു സെവൻസ് ടൂർണമെന്റ് നടക്കുന്നതിനിടയിൽ കോച്ചിന്റെ ആവേശം ഒന്ന് കണ്ടു നോക്കൂ. കളിക്കാരുമായി സംഭാഷണം നടത്തുന്ന കോച്ച് ദേഷ്യപെടുന്നതും ഉപദേശങ്ങൾ കൊടുക്കുന്നതും കാണാം. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം