• search
  • Live TV
By : Oneindia Video Malayalam Team
Published : October 26, 2019, 12:50
Duration : 04:30

ഇത് ഹോട്ടലുകാരുടെ പുതിയ തട്ടിപ്പാണോ?

കൊടുക്കുന്ന കാശിന് മൂല്യം കിട്ടിയില്ലെങ്കിൽ നമ്മൾ എങ്ങനെയായിരിക്കും പ്രതികരിക്കുക? സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ അത്തരം ഒരു വീഡിയോയാണ്, ഹോട്ടലിൽ നിന്നും ഓർഡർ ചെയ്യുന്ന ഭക്ഷണത്തിനും നമ്മൾ അവിടെ പോയി കഴിക്കുന്ന ഭക്ഷണത്തിനും തമ്മിലുള്ള വ്യത്യാസമാണ് ഈ യുവതി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം