By : Oneindia Malayalam Video Team
Published : March 20, 2018, 05:36

പരീക്ഷ ജയിക്കാൻ ഉത്തരക്കടലാസിൽ കറൻസി നോട്ടുകൾ, സംഭവം ഇങ്ങനെ

പരീക്ഷയില്‍ വജയിപ്പിക്കണമെന്ന് അപേക്ഷിച്ച്‌ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് പരീക്ഷ പേപ്പറില്‍ കൈക്കൂലി നല്‍കി. ഉത്തരക്കടലാസില്‍ കറന്‍സി നോട്ടുകള്‍ ഒട്ടിച്ച്‌ അധ്യാപകര്‍ക്ക് നല്‍കുകയായിരുന്നു. 50, 100, 500 രൂപ നോട്ടുകളാണ് ഉത്തരകടലാസില്‍ ഒട്ടിച്ച്‌ അയച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം