By: Oneindia Malayalam Video Team
Published : March 28, 2017, 10:58

മന്ത്രിയാകാന്‍ കച്ചമുറുക്കി തോമസ് ചാണ്ടി

Subscribe to Oneindia Malayalam

ലൈംഗിക സംഭാഷണ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച ഗതാഗത മന്ത്രി എകെ ശശീന്ദ്രന് പകരം മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെന്ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് നടക്കുന്ന എന്‍സിപി സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം