By: Oneindia Malayalam Video Team
Published : August 26, 2017, 05:04

ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കിടയിൽ 3 പേർ മുങ്ങി മരിച്ചു

Subscribe to Oneindia Malayalam

ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കിടയിൽ 3 പേർ മുങ്ങി മരിച്ചു.ഉത്തർ പ്രദേശിലെ അല്ലഹാബാദിലാണ് സംഭവം നടന്നത്. ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു സംഗമം ചെയ്യുന്ന സമയത്താണ് ഈ അപകടം നടന്നത്. 3 പേര് കൊല്ലപ്പെട്ടു

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം