By: Oneindia Malayalam Video Team
Published : May 25, 2017, 04:53

3 പാക് പൌരന്‍മാരും ഒരു മലയാളിയും ബംഗളൂരുവില്‍ അറസ്റ്റില്‍

Subscribe to Oneindia Malayalam

മൂന്നു പാക്ക് പൗരന്‍മാർക്ക് സംരക്ഷണം നൽകിയ മലയാളി ബെംഗളൂരുവിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഷിഹാബാണ് ബെംഗളൂരു പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാളുടെ ഭാര്യ സമീറ അബ്ദുൽ റഹ്മാൻ ഉൾപ്പെടെ മൂന്നു പാക്കിസ്ഥാൻകാരെയും ഒപ്പം പിടികൂടിയിട്ടുണ്ട്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം