By : Oneindia Malayalam Video Team
Published : September 21, 2017, 04:51

മദ്യലഹരിയില്‍ യുവതികള്‍: വീഡിയോ വൈറല്‍

യൂബര്‍ ടാക്സി ഡ്രൈവറെ യാത്രക്കാരായ സ്ത്രീകള്‍ മര്‍ദിച്ചുവെന്ന് പരാതി. യൂബര്‍ ഡ്രൈവര്‍‌ മരട് സ്വദേശി ഷെഫീഖിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ഡ്രൈവറുടെ പരാതി. ഷെയര്‍ ടാക്സി സംബന്ധിച്ച തര്‍ക്കത്തിനൊടുവിലായിരുന്നു മര്‍ദനം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം