• search
  • Live TV
By : Oneindia Video Malayalam Team
Published : August 01, 2018, 07:13
Duration : 01:56

വീണ്ടും കുഴൽക്കിണറിൽ കുട്ടി വീണു

ബിഹാറിലെ മുങ്കാറിൽ കളിച്ചു കൊണ്ടിരിക്കെ മൂന്നു വയസുകാരി തുറന്നു കിടന്ന കുഴൽക്കിണറിൽ വീണു.110 അടി താഴ്​ചയിലുള്ള കുഴൽക്കിണറിലാണ്​ സന്നോ എന്ന മൂന്നു വയസുകാരി വീണത്​.ഇന്നലെ ഉച്ചക്ക്​ ശേഷമാണ്​ സംഭവം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്​.
#Borewell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം