By: Oneindia Malayalam Video Team
Published : September 22, 2017, 01:08

നായയെ പുലി പിടിക്കുന്നത് സിസിടിവിയിൽ പതിഞ്ഞപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

സിസിടിവി ക്യാമറയിൽ പതിഞ്ഞതാണീ ദൃശ്യം. നായ ഒരു സ്ഥലത്തു നിൽക്കുമ്പോൾ പുലി പെട്ടെന്ന് വന്നു പിടിച്ചു കൊണ്ടുപോവുകയായിരുന്നു. ആ ദൃശ്യം വളരെ വ്യക്തമായി കാണാൻ കഴിയുന്നതാണ്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം