• search
  • Live TV
By : Oneindia Video Malayalam Team
Published : July 20, 2020, 05:50
Duration : 02:16

ചൈനയില്‍ നിന്നും പടിയിറങ്ങാൻ TikTok

ഇന്ത്യയ്ക്ക് പുറമെ മറ്റു രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ വന്നതോടെ ടിക്ടോക് ചൈനയുടെ ഉടമസ്ഥതയില്‍ നിന്നും സ്വയം അകന്നുനില്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി പുതിയ ആസ്ഥാനം കണ്ടെത്തുകയാണ്. ഇതിന്റെ ഭാഗമായി ടിക്ക് ടോക്ക് കമ്പനിയായ ബൈറ്റ് ഡാന്‍സ് കഴിഞ്ഞ കുറച്ച് മാസങ്ങളായി യുകെ സര്‍ക്കാരുമായി ചര്‍ച്ച നടത്തി വരുന്നതായി റിപ്പോര്‍ട്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം