By: Oneindia Malayalam Video Team
Published : September 29, 2017, 02:42

ഈ കള്ളങ്ങള്‍ ദന്തഡോക്ടറോട് പറയാറുണ്ടോ?

Subscribe to Oneindia Malayalam

ആരോഗ്യപ്രശ്നങ്ങള്‍ വന്നാല്‍ പലരും അത് കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. വീട്ടില്‍ ചെയ്യാവുന്ന പൊടിക്കൈകളൊക്കെ ചെയ്ത് വേദന വഷളാക്കിയ ശേഷമാകും നിവൃത്തിയില്ലാതെ ഡോക്ടറെ കാണാന്‍ പോകുക. ദന്തഡോക്ടര്‍രോട് മിക്കവരും പകുതി ചോദ്യങ്ങള്‍ക്കും തെറ്റായ മറുപടിയാണ് നല്‍കുക. ശരിയായ ചികിത്സ ലഭിക്കാതെ പോകുന്നതിനും ഇത് കാരണമായേക്കും. ദന്തഡോക്ടറോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ചില കള്ളങ്ങള്‍ ഇതാ ചുവടെ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം