By: Oneindia Malayalam Video Team
Published : January 02, 2017, 05:36

ടൈറ്റാനിക് തകര്‍ന്നതിന്റെ യഥാര്‍ഥ കാരണം

Subscribe to Oneindia Malayalam

ആഡംബരത്തിന്റെ അവസാന വാക്കായി നിര്‍മ്മിക്കപ്പെട്ട ടൈറ്റാനിക് കപ്പല്‍ തകരാന്‍ കാരണം മഞ്ഞുകട്ടയല്ലെന്ന് റിപ്പോര്‍ട്ട്. ഒരിക്കലും മുങ്ങില്ലെന്ന് കരുതിയ കപ്പലിന്റെ അവസാനം കുറിച്ചത് ബോയിലര്‍ റൂമിലുണ്ടായ തീപിടുത്തമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകന്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിയിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം