By : Oneindia Malayalam Video Team
Published : April 10, 2017, 01:03

മലപ്പുറത്ത് 2004 ആവര്‍ത്തിക്കുമെന്ന് ടി.കെ ഹംസ

2004 ല്‍ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ടി.കെ.ഹംസ ജയിച്ചപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മാത്രമല്ല കേരളം മൊത്തം ഞെട്ടിയിരുന്നു. ഇത്തവണ മലപ്പുറത്ത് 2004 ആവര്‍ത്തിക്കും. ലീഗിന്റെ കോട്ടയില്‍ വിള്ളല്‍ വീണുകഴിഞ്ഞു.ഏപ്രില്‍ 12ന് ആ കോട്ട നിലംപൊത്തുമെന്ന് ടികെ ഹംസ പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം