• search
  • Live TV
By : Oneindia Video Malayalam Team
Published : May 08, 2021, 12:10
Duration : 01:52

തമിഴ്‌നാട്ടില്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു മെയ് 10 മുതല്‍ 24 വരെ

തമിഴ്‌നാട്ടില്‍ സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണ വ്യാപനം തടയുന്നതിനാണ് ലോക്ക്ഡൗണ്‍. ഈ മാസം 10 മുതല്‍ ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് തീരുമാനം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം