• search
  • Live TV
By : Oneindia Video Malayalam Team
Published : February 06, 2020, 05:10
Duration : 01:57

നാട്ടുകാരും ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെ ആദിവാസി ബാലനെ കൊണ്ട് ചെരുപ്പ് അഴിപ്പിച്ച്‌ തമിഴ്‌നാട് മന്ത്രി

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ ആദിവാസി ബാലനെ പൊതുജന മധ്യത്തില്‍ അപമാനിച്ച്‌ തമിഴ്‌നാട് വനംമന്ത്രിയുടെ ക്രൂരത. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിയെ കൊണ്ട് വനംമന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍ ചെരുപ്പഴിപ്പിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിക്കുകയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം