By: Oneindia Malayalam Video Team
Published : August 22, 2017, 12:05

ജിയോയെ വെല്ലാന്‍ 2500 രൂപയുടെ സ്മാര്‍ട്ട് ഫോണുമായി എയര്‍ടെല്‍

Subscribe to Oneindia Malayalam

റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെല്‍ ദീപാവലിയോടനുബന്ധിച്ച് 2,500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നു. 4ജി സൗകര്യമുള്ള ഫോണില്‍ വന്‍തോതില്‍ ഡാറ്റ, കോള്‍ സൗജന്യങ്ങളും ഉണ്ടാകും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം