• search
  • Live TV
By : Oneindia Video Malayalam Team
Published : May 08, 2021, 10:37
Duration : 02:30

അമ്പമ്പോ ഇതെന്തൊരു കക്കൂസ്..മാജിക് കക്കൂസിന്റെ അത്ഭുത വീഡിയോ

പുറത്ത് നിന്ന് നോക്കിയാല്‍ അകത്തെ എല്ലാം കാണാന്‍ പറ്റും..ഇങ്ങനെ ഒരു ശുചിമുറിയില്‍ നമ്മളാരെങ്കിലും കയറുമോ ? എന്നാല്‍ ജപ്പാനിലെ ടോക്യോയിലെ ടോയ്‌ലെറ്റുകള്‍ ഇപ്പോള്‍ ഇങ്ങനെയാണ്..പക്ഷെ ഉള്ളില്‍ കയറി ടോയ്‌ലറ്റ് പൂട്ടുമ്പോള്‍ ഉള്ളിലേക്കുള്ള കാഴ്ചയെ തടയാനാകും
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം